വായനയിലേക്ക് മടങ്ങുക

അപ്പൊസ്തലപ്രവൃത്തികൾ 21:1

1അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.