Return to reader

1 Chronicles / 1 ദിനവൃത്താന്തം 15:1

1And David made him houses in the city of David, and prepared a place for the ark of God, and pitched for it a tent.

അവൻ തനിക്കു ദാവീദിന്റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.