1 Chronicles / 1 ദിനവൃത്താന്തം 18:1
1Now after this it came to pass, that David stroke the Philistines, and subdued them, and took Gath and her towns out of the hand of the Philistines.
അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേർന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽ നിന്നു പിടിച്ചു.