Return to reader

1 Chronicles / 1 ദിനവൃത്താന്തം 19:1

1Now it came to pass after this, that Nahash the king of the children of Ammon died, and his son reigned in his position.

അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന്നു പകരം രാജാവായി.