Return to reader

1 Corinthians / 1 കൊരിന്ത്യർ 13:1

1Though I speak with the tongues of men and of angels, and have not love, I am become as sounding brass, or a tinkling cymbal.

ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.