1 Corinthians / 1 കൊരിന്ത്യർ 8:1
1Now as concerning things offered unto idols, we know that we all have knowledge. Knowledge puffs up, but love edifies.
വിഗ്രഹാർപ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ നമുക്കെല്ലാവർക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.