Return to reader

1 Kings / 1 രാജാക്കന്മാർ 15:1

1Now in the eighteenth year of king Jeroboam the son of Nebat reigned Abijam over Judah.

നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബിയാം യെഹൂദയിൽ വാണുതുടങ്ങി.