1 Samuel / 1 ശമൂവേൽ 5:1
1And the Philistines took the ark of God, and brought it from Ebenezer unto Ashdod.
ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെൻ-ഏസെരിൽനിന്നു അസ്തോദിലേക്കു കൊണ്ടുപോയി.