2 Chronicles / 2 ദിനവൃത്താന്തം 2:1
1And Solomon determined to build an house for the name of the LORD, and an house for his kingdom.
അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു.