2 Corinthians / 2 കൊരിന്ത്യർ 12:1
1It is not expedient for me doubtless to glory. I will come to visions and revelations of the Lord.
പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു.