2 Corinthians / 2 കൊരിന്ത്യർ 13:1
1This is the third time I am coming to you. In the mouth of two or three witnesses shall every word be established.
ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാര്യവും ഉറപ്പാകും”