Return to reader

2 Corinthians / 2 കൊരിന്ത്യർ 6:1

1We then, as workers together with him, plead to you also that all of you receive not the grace of God in vain.

നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.