Return to reader

2 Kings / 2 രാജാക്കന്മാർ 14:1

1In the second year of Joash son of Jehoahaz king of Israel reigned Amaziah the son of Joash king of Judah.

യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു രാജാവായി.