Return to reader

2 Kings / 2 രാജാക്കന്മാർ 23:1

1And the king sent, and they gathered unto him all the elders of Judah and of Jerusalem.

അനന്തരം രാജാവു ആളയച്ചു; അവർ യെഹൂദയിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്റെ അടുക്കൽ കൂട്ടിവരുത്തി.