2 Thessalonians / 2 തെസ്സലൊനീക്യർ 2:1
1Now we plead to you, brethren, by the coming of our Lord Jesus Christ, and by our gathering together unto him,
ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: