Acts / അപ്പൊസ്തലപ്രവൃത്തികൾ 20:1
1And after the uproar was ceased, Paul called unto him the disciples, and embraced them, and departed in order to go into Macedonia.
കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.