Acts / അപ്പൊസ്തലപ്രവൃത്തികൾ 21:1
1And it came to pass, that after we were got from them, and had launched, we came with a straight course unto Coos, and the day following unto Rhodes, and from thence unto Patara:
അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.