Return to reader

Acts / അപ്പൊസ്തലപ്രവൃത്തികൾ 5:1

1But a certain man named Ananias, with Sapphira his wife, sold a possession,

എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.