Colossians / കൊലൊസ്സ്യർ 4:1
1Masters, give unto your servants that which is just and equal; knowing that all of you also have a Master in heaven.
യജമാനന്മാരേ, നിങ്ങള്ക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ.