Return to reader

Deuteronomy / ആവർത്തനപുസ്തകം 11:1

1Therefore you shall love the LORD your God, and keep his charge, and his statutes, and his judgments, and his commandments, always.

ആകയാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.