Return to reader

Deuteronomy / ആവർത്തനപുസ്തകം 22:1

1You shall not see your brother's ox or his sheep go astray, and hide yourself from them: you shall in any case bring them again unto your brother.

സഹോദരന്റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാൽ അതിനെ വിട്ടു ഒഴിഞ്ഞുകളയാതെ സഹോദരന്റെ അടുക്കൽ എത്തിച്ചുകൊടുക്കേണം.