Ecclesiastes / സഭാപ്രസംഗി 10:1
1Dead flies cause the ointment of the apothecary to send forth a stinking savour: so does a little folly him that is in reputation for wisdom and honour.
ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.