Return to reader

Jeremiah / യിരെമ്യാവ് 1:1

1The words of Jeremiah the son of Hilkiah, of the priests that were in Anathoth in the land of Benjamin:

ബെന്യാമീൻ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹിൽക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.