Judges / ന്യായാധിപന്മാർ 6:1
1And the children of Israel did evil in the sight of the LORD: and the LORD delivered them into the hand of Midian seven years.
യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു: യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്റെ കയ്യിൽ ഏല്പിച്ചു.