Return to reader

Lamentations / വിലാപങ്ങൾ 5:1

1Remember, O LORD, what has come upon us: consider, and behold our reproach.

യഹോവേ, ഞങ്ങൾക്കു എന്തു ഭവിക്കുന്നു എന്നു ഓർക്കേണമേ; ഞങ്ങൾക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.