Return to reader

Numbers / സംഖ്യാപുസ്തകം 14:1

1And all the congregation lifted up their voice, and cried; and the people wept that night.

അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു.