Return to reader

Proverbs / സദൃശവാക്യങ്ങൾ 12:1

1Whoso loves instruction loves knowledge: but he that hates reproof is brutish.

പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായൻ.