Return to reader

Proverbs / സദൃശവാക്യങ്ങൾ 13:1

1A wise son hears his father's instruction: but a scorner hears not rebuke.

ജ്ഞാനമുള്ള മകൻ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.