Return to reader

Proverbs / സദൃശവാക്യങ്ങൾ 25:1

1These are also proverbs of Solomon, which the men of Hezekiah king of Judah copied out.

ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു.