Return to reader

Proverbs / സദൃശവാക്യങ്ങൾ 26:1

1As snow in summer, and as rain in harvest, so honour is not suitable for a fool.

വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.