Psalms / സങ്കീർത്തനങ്ങൾ 143:1
1Hear my prayer, O LORD, give ear to my supplications: in your faithfulness answer me, and in your righteousness.
യഹോവേ, എന്റെ പ്രാർത്ഥന കേട്ടു, എന്റെ യാചനകൾക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.