Psalms / സങ്കീർത്തനങ്ങൾ 149:1
1Praise all of you the LORD. Sing unto the LORD a new song, and his praise in the congregation of saints.
യഹോവയെ സ്തുതിപ്പിൻ. യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.