Song of Solomon / ഉത്തമഗീതം 3:1
1By night on my bed I sought him whom my soul loves: I sought him, but I found him not.
രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.