Return to reader

Zechariah / സെഖര്യാവ് 2:1

1I lifted up mine eyes again, and looked, and behold a man with a measuring line in his hand.

ഞാൻ പിന്നെയും തല പൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.