Malayalam Bible

അപ്പൊസ്തലപ്രവൃത്തികൾ 15:27

ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.

ഈ അധ്യായത്തിൽ വിവർത്തനങ്ങളുടെ വചനവിഭജനം വ്യത്യസ്തമായതിനാൽ ഭാഷ മാറ്റുമ്പോൾ ബന്ധപ്പെട്ട അധ്യായം തുറക്കും.