English & Malayalam Bible

1 Chronicles 1

1 ദിനവൃത്താന്തം 1

  1. 1

    English: Adam, Sheth, Enosh,

    Malayalam: ആദാം, ശേത്ത്, ഏനോശ്,

    Big screen
  2. 2

    English: Kenan, Mahalaleel, Jered,

    Malayalam: കേനാൻ, മഹലലേൽ, യാരേദ്,

    Big screen
  3. 3

    English: Henoch, Methuselah, Lamech,

    Malayalam: ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,

    Big screen
  4. 4

    English: Noah, Shem, Ham, and Japheth.

    Malayalam: ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:

    Big screen
  5. 5

    English: The sons of Japheth; Gomer, and Magog, and Madai, and Javan, and Tubal, and Meshech, and Tiras.

    Malayalam: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ

    Big screen
  6. 6

    English: And the sons of Gomer; Ashchenaz, and Riphath, and Togarmah.

    Malayalam: മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.

    Big screen
  7. 7

    English: And the sons of Javan; Elishah, and Tarshish, Kittim, and Dodanim.

    Malayalam: യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.

    Big screen
  8. 8

    English: The sons of Ham; Cush, and Mizraim, Put, and Canaan.

    Malayalam: ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.

    Big screen
  9. 9

    English: And the sons of Cush; Seba, and Havilah, and Sabta, and Raamah, and Sabtecha. And the sons of Raamah; Sheba, and Dedan.

    Malayalam: കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.

    Big screen
  10. 10

    English: And Cush brings forth Nimrod: he began to be mighty upon the earth.

    Malayalam: കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.

    Big screen
  11. 11

    English: And Mizraim brings forth Ludim, and Anamim, and Lehabim, and Naphtuhim,

    Malayalam: മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,

    Big screen
  12. 12

    English: And Pathrusim, and Casluhim, (of whom came the Philistines,) and Caphthorim.

    Malayalam: നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരിൽ നിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.

    Big screen
  13. 13

    English: And Canaan brings forth Zidon his firstborn, and Heth,

    Malayalam: കനാൻ തന്റെ ആദ്യജാതനായ സീദോൻ,

    Big screen
  14. 14

    English: The Jebusite also, and the Amorite, and the Girgashite,

    Malayalam: ഹേത്ത്, യെബൂസി, അമോരി,

    Big screen
  15. 15

    English: And the Hivite, and the Arkite, and the Sinite,

    Malayalam: ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,

    Big screen
  16. 16

    English: And the Arvadite, and the Zemarite, and the Hamathite.

    Malayalam: സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.

    Big screen
  17. 17

    English: The sons of Shem; Elam, and Asshur, and Arphaxad, and Lud, and Aram, and Uz, and Hul, and Gether, and Meshech.

    Malayalam: ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.

    Big screen
  18. 18

    English: And Arphaxad brings forth Shelah, and Shelah brings forth Eber.

    Malayalam: അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.

    Big screen
  19. 19

    English: And unto Eber were born two sons: the name of the one was Peleg; because in his days the earth was divided: and his brother's name was Joktan.

    Malayalam: ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.

    Big screen
  20. 20

    English: And Joktan brings forth Almodad, and Sheleph, and Hazarmaveth, and Jerah,

    Malayalam: യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,

    Big screen
  21. 21

    English: Hadoram also, and Uzal, and Diklah,

    Malayalam: ഹദോരാം, ഊസാൽ, ദിക്ളാ,

    Big screen
  22. 22

    English: And Ebal, and Abimael, and Sheba,

    Malayalam: എബാൽ, അബീമായേൽ, ശെബാ,

    Big screen
  23. 23

    English: And Ophir, and Havilah, and Jobab. All these were the sons of Joktan.

    Malayalam: ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.

    Big screen
  24. 24

    English: Shem, Arphaxad, Shelah,

    Malayalam: ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,

    Big screen
  25. 25

    English: Eber, Peleg, Reu,

    Malayalam: പേലെഗ്, രെയൂ, ശെരൂഗ്,

    Big screen
  26. 26

    English: Serug, Nahor, Terah,

    Malayalam: നാഹോർ, തേരഹ്, അബ്രാം;

    Big screen
  27. 27

    English: Abram; the same is Abraham.

    Malayalam: ഇവൻ തന്നേ അബ്രാഹാം.

    Big screen
  28. 28

    English: The sons of Abraham; Isaac, and Ishmael.

    Malayalam: അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.

    Big screen
  29. 29

    English: These are their generations: The firstborn of Ishmael, Nebaioth; then Kedar, and Adbeel, and Mibsam,

    Malayalam: അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,

    Big screen
  30. 30

    English: Mishma, and Dumah, Massa, Hadad, and Tema,

    Malayalam: കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,

    Big screen
  31. 31

    English: Jetur, Naphish, and Kedemah. These are the sons of Ishmael.

    Malayalam: മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ.

    Big screen
  32. 32

    English: Now the sons of Keturah, Abraham's concubine: she bare Zimran, and Jokshan, and Medan, and Midian, and Ishbak, and Shuah. And the sons of Jokshan; Sheba, and Dedan.

    Malayalam: അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.

    Big screen
  33. 33

    English: And the sons of Midian; Ephah, and Epher, and Henoch, and Abida, and Eldaah. All these are the sons of Keturah.

    Malayalam: മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ.

    Big screen
  34. 34

    English: And Abraham brings forth Isaac. The sons of Isaac; Esau and Israel.

    Malayalam: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ ഏശാവ്, യിസ്രായേൽ.

    Big screen
  35. 35

    English: The sons of Esau; Eliphaz, Reuel, and Jeush, and Jaalam, and Korah.

    Malayalam: ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.

    Big screen
  36. 36

    English: The sons of Eliphaz; Teman, and Omar, Zephi, and Gatam, Kenaz, and Timna, and Amalek.

    Malayalam: എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.

    Big screen
  37. 37

    English: The sons of Reuel; Nahath, Zerah, Shammah, and Mizzah.

    Malayalam: രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.

    Big screen
  38. 38

    English: And the sons of Seir; Lotan, and Shobal, and Zibeon, and Anah, and Dishon, and Ezar, and Dishan.

    Malayalam: സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.

    Big screen
  39. 39

    English: And the sons of Lotan; Hori, and Homam: and Timna was Lotan's sister.

    Malayalam: ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.

    Big screen
  40. 40

    English: The sons of Shobal; Alian, and Manahath, and Ebal, Shephi, and Onam. and the sons of Zibeon; Aiah, and Anah.

    Malayalam: ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.

    Big screen
  41. 41

    English: The sons of Anah; Dishon. And the sons of Dishon; Amram, and Eshban, and Ithran, and Cheran.

    Malayalam: അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.

    Big screen
  42. 42

    English: The sons of Ezer; Bilhan, and Zavan, and Jakan. The sons of Dishan; Uz, and Aran.

    Malayalam: ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.

    Big screen
  43. 43

    English: Now these are the kings that reigned in the land of Edom before any king reigned over the children of Israel; Bela the son of Beor: and the name of his city was Dinhabah.

    Malayalam: യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻ ഹാബാ എന്നു പേർ.

    Big screen
  44. 44

    English: And when Bela was dead, Jobab the son of Zerah of Bozrah reigned in his position.

    Malayalam: ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.

    Big screen
  45. 45

    English: And when Jobab was dead, Husham of the land of the Temanites reigned in his position.

    Malayalam: യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.

    Big screen
  46. 46

    English: And when Husham was dead, Hadad the son of Bedad, which stroke Midian in the field of Moab, reigned in his position: and the name of his city was Avith.

    Malayalam: ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.

    Big screen
  47. 47

    English: And when Hadad was dead, Samlah of Masrekah reigned in his position.

    Malayalam: ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.

    Big screen
  48. 48

    English: And when Samlah was dead, Shaul of Rehoboth by the river reigned in his position.

    Malayalam: സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി.

    Big screen
  49. 49

    English: And when Shaul was dead, Baalhanan the son of Achbor reigned in his position.

    Malayalam: ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.

    Big screen
  50. 50

    English: And when Baalhanan was dead, Hadad reigned in his position: and the name of his city was Pai; and his wife's name was Mehetabel, the daughter of Matred, the daughter of Mezahab.

    Malayalam: ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.

    Big screen
  51. 51

    English: Hadad died also. And the dukes of Edom were; duke Timnah, duke Aliah, duke Jetheth,

    Malayalam: ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,

    Big screen
  52. 52

    English: Duke Aholibamah, duke Elah, duke Pinon,

    Malayalam: ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,

    Big screen
  53. 53

    English: Duke Kenaz, duke Teman, duke Mibzar,

    Malayalam: പീനോൻ പ്രഭു, കെനസ്പ്രഭു, തേമാൻ പ്രഭു,

    Big screen
  54. 54

    English: Duke Magdiel, duke Iram. These are the dukes of Edom.

    Malayalam: മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.

    Big screen