Return to reader

1 Chronicles / 1 ദിനവൃത്താന്തം 21:1

1And Satan stood up against Israel, and provoked David to number Israel.

അനന്തരം സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു.