Return to reader

1 Corinthians / 1 കൊരിന്ത്യർ 14:1

1Follow after love, and desire spiritual gifts, but rather that all of you may prophesy.

സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.