Acts / അപ്പൊസ്തലപ്രവൃത്തികൾ 23:1
1And Paul, earnestly beholding the council, said, Men and brethren, I have lived in all good conscience before God until this day.
പൌലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുംകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.