Return to reader

John / യോഹന്നാൻ 16:1

1These things have I spoken unto you, that all of you should not be offended.

നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.