English & Malayalam Bible

Nehemiah 7

നെഹെമ്യാവ് 7

  1. 1

    English: Now it came to pass, when the wall was built, and I had set up the doors, and the porters and the singers and the Levites were appointed,

    Malayalam: എന്നാൽ മതിൽ പണിതു തീർത്തു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം

    Big screen
  2. 2

    English: That I gave my brother Hanani, and Hananiah the ruler of the palace, charge over Jerusalem: for he was a faithful man, and feared God above many.

    Malayalam: ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

    Big screen
  3. 3

    English: And I said unto them, Let not the gates of Jerusalem be opened until the sun be hot; and while they stand by, let them shut the doors, and bar them: and appoint watches of the inhabitants of Jerusalem, every one in his watch, and every one to be opposite to his house.

    Malayalam: ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവൽക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.

    Big screen
  4. 4

    English: Now the city was large and great: but the people were few therein, and the houses were not built.

    Malayalam: എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.

    Big screen
  5. 5

    English: And my God put into mine heart to gather together the nobles, and the rulers, and the people, that they might be reckoned by genealogy. And I found a register of the genealogy of them which came up at the first, and found written therein,

    Malayalam: വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടു കിട്ടി; അതിൽ എഴുതിക്കണ്ടതു എന്തെന്നാൽ:

    Big screen
  6. 6

    English: These are the children of the province, that went up out of the captivity, of those that had been carried away, whom Nebuchadnezzar the king of Babylon had carried away, and came again to Jerusalem and to Judah, every one unto his city;

    Malayalam: ബാബേൽരാജാവായ നെബൂഖദ് നേസർ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികൾ:

    Big screen
  7. 7

    English: Who came with Zerubbabel, Jeshua, Nehemiah, Azariah, Raamiah, Nahamani, Mordecai, Bilshan, Mispereth, Bigvai, Nehum, Baanah. The number, I say, of the men of the people of Israel was this;

    Malayalam: ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവു; അസർയ്യാവു, രയമ്യാവു, നഹമാനി, മൊർദ്ദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു:

    Big screen
  8. 8

    English: The children of Parosh, two thousand an hundred seventy and two.

    Malayalam: പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.

    Big screen
  9. 9

    English: The children of Shephatiah, three hundred seventy and two.

    Malayalam: ശെഫത്യാവിന്റെ മക്കൾ മൂന്നൂറ്റെഴുപത്തിരണ്ടു.

    Big screen
  10. 10

    English: The children of Arah, six hundred fifty and two.

    Malayalam: ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ടു.

    Big screen
  11. 11

    English: The children of Pahathmoab, of the children of Jeshua and Joab, two thousand and eight hundred and eighteen.

    Malayalam: യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്--മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.

    Big screen
  12. 12

    English: The children of Elam, a thousand two hundred fifty and four.

    Malayalam: ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.

    Big screen
  13. 13

    English: The children of Zattu, eight hundred forty and five.

    Malayalam: സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ചു.

    Big screen
  14. 14

    English: The children of Zaccai, seven hundred and threescore.

    Malayalam: സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.

    Big screen
  15. 15

    English: The children of Binnui, six hundred forty and eight.

    Malayalam: ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ടു.

    Big screen
  16. 16

    English: The children of Bebai, six hundred twenty and eight.

    Malayalam: ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ടു.

    Big screen
  17. 17

    English: The children of Azgad, two thousand three hundred twenty and two.

    Malayalam: അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.

    Big screen
  18. 18

    English: The children of Adonikam, six hundred threescore and seven.

    Malayalam: അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴു.

    Big screen
  19. 19

    English: The children of Bigvai, two thousand threescore and seven.

    Malayalam: ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴു.

    Big screen
  20. 20

    English: The children of Adin, six hundred fifty and five.

    Malayalam: ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ചു.

    Big screen
  21. 21

    English: The children of Ater of Hezekiah, ninety and eight.

    Malayalam: ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.

    Big screen
  22. 22

    English: The children of Hashum, three hundred twenty and eight.

    Malayalam: ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ടു.

    Big screen
  23. 23

    English: The children of Bezai, three hundred twenty and four.

    Malayalam: ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാലു.

    Big screen
  24. 24

    English: The children of Hariph, an hundred and twelve.

    Malayalam: ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ടു.

    Big screen
  25. 25

    English: The children of Gibeon, ninety and five.

    Malayalam: ഗിബെയോന്യർ തൊണ്ണൂറ്റഞ്ചു.

    Big screen
  26. 26

    English: The men of Bethlehem and Netophah, an hundred fourscore and eight.

    Malayalam: ബേത്ത്ളേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.

    Big screen
  27. 27

    English: The men of Anathoth, an hundred twenty and eight.

    Malayalam: അനാഥോത്യർ നൂറ്റിരുപത്തെട്ടു.

    Big screen
  28. 28

    English: The men of Bethazmaveth, forty and two.

    Malayalam: ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ടു.

    Big screen
  29. 29

    English: The men of Kirjathjearim, Chephirah, and Beeroth, seven hundred forty and three.

    Malayalam: കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തി മൂന്നു.

    Big screen
  30. 30

    English: The men of Ramah and Gaba, six hundred twenty and one.

    Malayalam: രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.

    Big screen
  31. 31

    English: The men of Michmas, an hundred and twenty and two.

    Malayalam: മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ടു.

    Big screen
  32. 32

    English: The men of Bethel and Ai, an hundred twenty and three.

    Malayalam: ബേഥേൽകാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.

    Big screen
  33. 33

    English: The men of the other Nebo, fifty and two.

    Malayalam: മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ടു.

    Big screen
  34. 34

    English: The children of the other Elam, a thousand two hundred fifty and four.

    Malayalam: മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.

    Big screen
  35. 35

    English: The children of Harim, three hundred and twenty.

    Malayalam: ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.

    Big screen
  36. 36

    English: The children of Jericho, three hundred forty and five.

    Malayalam: യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു.

    Big screen
  37. 37

    English: The children of Lod, Hadid, and Ono, seven hundred twenty and one.

    Malayalam: ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്നു.

    Big screen
  38. 38

    English: The children of Senaah, three thousand nine hundred and thirty.

    Malayalam: സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.

    Big screen
  39. 39

    English: The priests: the children of Jedaiah, of the house of Jeshua, nine hundred seventy and three.

    Malayalam: പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.

    Big screen
  40. 40

    English: The children of Immer, a thousand fifty and two.

    Malayalam: ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.

    Big screen
  41. 41

    English: The children of Pashur, a thousand two hundred forty and seven.

    Malayalam: പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു.

    Big screen
  42. 42

    English: The children of Harim, a thousand and seventeen.

    Malayalam: ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴു.

    Big screen
  43. 43

    English: The Levites: the children of Jeshua, of Kadmiel, and of the children of Hodevah, seventy and four.

    Malayalam: ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാലു.

    Big screen
  44. 44

    English: The singers: the children of Asaph, an hundred forty and eight.

    Malayalam: സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ടു.

    Big screen
  45. 45

    English: The porters: the children of Shallum, the children of Ater, the children of Talmon, the children of Akkub, the children of Hatita, the children of Shobai, an hundred thirty and eight.

    Malayalam: വാതിൽ കാവൽക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ടു.

    Big screen
  46. 46

    English: The Nethinims: the children of Ziha, the children of Hashupha, the children of Tabbaoth,

    Malayalam: ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,

    Big screen
  47. 47

    English: The children of Keros, the children of Sia, the children of Padon,

    Malayalam: സീയായുടെ മക്കൾ, പാദോന്റെ മക്കൾ,

    Big screen
  48. 48

    English: The children of Lebana, the children of Hagaba, the children of Shalmai,

    Malayalam: ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,

    Big screen
  49. 49

    English: The children of Hanan, the children of Giddel, the children of Gahar,

    Malayalam: ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,

    Big screen
  50. 50

    English: The children of Reaiah, the children of Rezin, the children of Nekoda,

    Malayalam: രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ

    Big screen
  51. 51

    English: The children of Gazzam, the children of Uzza, the children of Phaseah,

    Malayalam: ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,

    Big screen
  52. 52

    English: The children of Besai, the children of Meunim, the children of Nephishesim,

    Malayalam: ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,

    Big screen
  53. 53

    English: The children of Bakbuk, the children of Hakupha, the children of Harhur,

    Malayalam: ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ളീത്തിന്റെമക്കൾ,

    Big screen
  54. 54

    English: The children of Bazlith, the children of Mehida, the children of Harsha,

    Malayalam: മെഹിദയുടെ മക്കൾ, ഹർശയുടെ മക്കൾ,

    Big screen
  55. 55

    English: The children of Barkos, the children of Sisera, the children of Tamah,

    Malayalam: ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,

    Big screen
  56. 56

    English: The children of Neziah, the children of Hatipha.

    Malayalam: തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.

    Big screen
  57. 57

    English: The children of Solomon's servants: the children of Sotai, the children of Sophereth, the children of Perida,

    Malayalam: ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,

    Big screen
  58. 58

    English: The children of Jaala, the children of Darkon, the children of Giddel,

    Malayalam: പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,

    Big screen
  59. 59

    English: The children of Shephatiah, the children of Hattil, the children of Pochereth of Zebaim, the children of Amon.

    Malayalam: ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോഖെരെത്ത്-സെബായീമിന്റെ മക്കൾ, ആമോന്റെ മക്കൾ.

    Big screen
  60. 60

    English: All the Nethinims, and the children of Solomon's servants, were three hundred ninety and two.

    Malayalam: ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.

    Big screen
  61. 61

    English: And these were they which went up also from Telmelah, Telharesha, Cherub, Addon, and Immer: but they could not show their father's house, nor their seed, whether they were of Israel.

    Malayalam: തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽ നിന്നു മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്കു കഴിഞ്ഞില്ല.

    Big screen
  62. 62

    English: The children of Delaiah, the children of Tobiah, the children of Nekoda, six hundred forty and two.

    Malayalam: ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേർ.

    Big screen
  63. 63

    English: And of the priests: the children of Habaiah, the children of Koz, the children of Barzillai, which took one of the daughters of Barzillai the Gileadite to wife, and was called after their name.

    Malayalam: പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിൻ പ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.

    Big screen
  64. 64

    English: These sought their register among those that were reckoned by genealogy, but it was not found: therefore were they, as polluted, put from the priesthood.

    Malayalam: ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

    Big screen
  65. 65

    English: And the Tirshatha said unto them, that they should not eat of the most holy things, till there stood up a priest with Urim and Thummim.

    Malayalam: ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.

    Big screen
  66. 66

    English: The whole congregation together was forty and two thousand three hundred and threescore,

    Malayalam: സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരായിരുന്നു.

    Big screen
  67. 67

    English: Beside their male servants and their maidservants, of whom there were seven thousand three hundred thirty and seven: and they had two hundred forty and five singing men and singing women.

    Malayalam: അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.

    Big screen
  68. 68

    English: Their horses, seven hundred thirty and six: their mules, two hundred forty and five:

    Malayalam: എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുതയും

    Big screen
  69. 69

    English: Their camels, four hundred thirty and five: six thousand seven hundred and twenty asses.

    Malayalam: നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.

    Big screen
  70. 70

    English: And some of the chief of the fathers gave unto the work. The Tirshatha gave to the treasure a thousand drams of gold, fifty basons, five hundred and thirty priests' garments.

    Malayalam: പിതൃഭവനത്തലവന്മാരിൽ ചിലർ വേലെക്കായിട്ടു ദാനങ്ങൾ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.

    Big screen
  71. 71

    English: And some of the chief of the fathers gave to the treasure of the work twenty thousand drams of gold, and two thousand and two hundred pound of silver.

    Malayalam: പിതൃഭവനത്തലവന്മാരിൽ ചിലർ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.

    Big screen
  72. 72

    English: And that which the rest of the people gave was twenty thousand drams of gold, and two thousand pound of silver, and threescore and seven priests' garments.

    Malayalam: ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.

    Big screen
  73. 73

    English: So the priests, and the Levites, and the porters, and the singers, and some of the people, and the Nethinims, and all Israel, dwelt in their cities; and when the seventh month came, the children of Israel were in their cities.

    Malayalam: അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവൽക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.

    Big screen