Return to reader

Proverbs / സദൃശവാക്യങ്ങൾ 28:1

1The wicked flee when no man pursues: but the righteous are bold as a lion.

ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു.