Return to reader

Proverbs / സദൃശവാക്യങ്ങൾ 3:1

1My son, forget not my law; but let yours heart keep my commandments:

മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.