Psalms / സങ്കീർത്തനങ്ങൾ 13:1
1How long will you forget me, O LORD? for ever? how long will you hide your face from me?
യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാൻ കാണാതവണ്ണം മറെക്കും?