Psalms / സങ്കീർത്തനങ്ങൾ 8:1
1O LORD, our Lord, how excellent is your name in all the earth! who have set your glory above the heavens.
ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.